Monday, 25 January 2016

ആലോചനായോഗം



എസ്സ്. എൻ. ജി. എസ്സ്. എച്ച്. എസ്സ്
 
കടയ്ക്കോട്
ഫോൺ:- 0474-2484030, 9544455747
 
 
Blog:-sngshskadaikodu.blogspot.com


ആലോചനായോഗം
പൂർവ്വവിദ്യാർത്ഥി സംഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒരു ആലോചനായോഗം 26.1.2016 ചൊവ്വാഴ്ച രാവിലെ 11.30നു സ്കൂളിൽ വച്ച് ചേരുന്നു. എല്ലാ പൂർവ്വവിദ്യാർത്ഥികളും ഇത് ഒരു അറിയിപ്പായി കരുതി പങ്കെടുക്കണമെന്ന് സ്കൂളിന്റെ പേരിൽ അറിയിക്കുന്നു.




No comments:

Post a Comment