Monday, 17 August 2015

സ്വാതന്ത്ര്യ ദിനാഘോഷം 2015

പി.റ്റി.എ.പ്രസിഡന്‍റ്  സംസാരിക്കുന്നു.

സ്കൂള്‍ മാനേജര്‍ പതാക ഉയര്‍ത്തുന്നു 


സ്വാതന്ത്ര്യദിന റാലി 

സ്വതന്ത്ര്യദിനാഘോഷത്തോട്  അനുബന്ധിച്ച്  സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ പതാക ഉയര്‍ത്തലും റാലിയും സംഘടിപ്പിച്ചു. തുടര്‍ന്ന്‍ സ്വാതന്ത്ര്യത്തെ പറ്റിയുള്ള ക്വിസ്  മത്സരവും സെമിനാറും നടത്തി.

No comments:

Post a Comment