കൊല്ലം ജില്ലയില്‍ കൊട്ടാരക്കര ബ്ലോക്കില്‍ കരീപ്ര പഞ്ചായത്തില്‍പെടുന്ന കടയ്കോട് വാര്‍ഡില്‍ സ്ഥിതി ചെയുന്ന സ്ക്കൂള്‍ ആണ് ശ്രീ നാരായണ ഗുരു സംസ്കൃത വിദ്യാലയം. 1964ല്‍ ആണ് സ്കൂള്‍ സ്ഥാപിതമായത്.വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരു ദേവന്‍റെ ആപ്തവാക്യം പ്രാവര്‍ത്തികമാക്കികൊണ്ട് ഈ ഗ്രാമ വാസികളായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി കടയ്കോട് ശ്രീനാരായണന്‍ അവര്‍കള്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.
No comments:
Post a Comment